കിളികൊല്ലൂർ: പുളിയത്ത്മുക്ക് കുഴിങ്ങണ്ടം എം.ജി നഗർ 87 മാധവ മന്ദിരത്തിൽ പരേതനായ മാധവന്റെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: സമരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ, ശിവപ്രസാദ്, അശോകൻ, സുരേന്ദ്രൻ, ഷീല, സജീവ് (കൗൺസിലർ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ), ബിന്ദു. മരുമക്കൾ: രാധമ്മ, ആനന്ദവല്ലി, അംബിക, കൃഷ്ണകുമാരി, ലൈലാകുമാരി, വിക്രമൻ, ഉഷസ്, പരേതനായ സതീശൻ. സഞ്ചയനം 19ന് രാവിലെ 8ന്.