ചിറക്കരത്താഴം: പ്രസാദ് ഭവനിൽ ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. സഞ്ചയനം 19ന് രാവിലെ 9ന്.