sasidharan-s-57

പൂ​ത​ക്കു​ളം: വേ​പ്പാ​ലും​മൂ​ട് വ​ട​ക്കേ​പു​ത്തൻ വീ​ട്ടിൽ എ​സ്. ശ​ശി​ധ​രൻ​പി​ള്ള (57) നി​ര്യാ​ത​നാ​യി. മ​ക്കൾ: എ​സ്. ശാ​ലു, എ​സ്. ശാ​രി. മ​രു​മ​ക്കൾ: ആർ.എ​സ്. സ​ച്ചിൻ, എം. അ​നീ​ഷ്​.