philoima-70

കുണ്ടറ: പടപ്പക്കര എൻ.എസ് നഗർ ജോസി ഭവനിൽ വിക്ടറിന്റെ ഭാര്യ ഫിലോമിന (70) കൊവിഡ് ബാധിച്ച് മരിച്ചു. അർബുദത്തെ തുടർന്ന് 2 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14ന് പുലർച്ചെ ഒന്നോടെ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവെന്ന് തെളിഞ്ഞത്. മക്കൾ: ജോസി വിക്ടർ, ജിബിൻ വിക്ടർ.