covid

കൊല്ലം: ജില്ലയിൽ ഇന്നലെ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും സമ്പർക്കം മൂലം 70 പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 55 പേരും ശനിയാഴ്ച 42 പേരും രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 755 ആയി. ഈമാസം 15 ന് മരിച്ച വിളക്കുവട്ടം സ്വദേശിനി സരോജിനി (72), 13ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കുണ്ടറ ജോസി ഭവനിൽ ഫിലോമിന(70) എന്നിവർക്ക് അന്തിമ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.

വിദേശം

1. യു.എ.ഇയിൽ നിന്നെത്തിയ അഞ്ചൽ നെടിയറ സ്വദേശി(23)

2. യു.എ.ഇയിൽ നിന്നെത്തിയ മൈനാഗപ്പള്ളി സ്വദേശി(30)

3. സൗദിയിൽ നിന്നെത്തിയ പന്മന വടക്കുംതല സ്വദേശി(36)

അന്യസംസ്ഥാനം

4. ആന്ധ്രയിൽ നിന്നെത്തിയ അഞ്ചൽ തടിക്കാട് സ്വദേശി(21)

5. കർണാടകയിൽ നിന്നെത്തിയ നെടുവത്തൂർ ആനക്കോട്ടുർ സ്വദേശി(19)

6. ഛത്തിസ്ഗഢിൽ നിന്നെത്തിയ കൊല്ലം മരുത്തടി സ്വദേശി(35)

7. ജമ്മുകാശ്മീരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (38)

8. ജമ്മുകാശ്മീരിൽ നിന്നെത്തിയ പുനലൂർ സ്വദേശി(38)

9. രാജസ്ഥാനിൽ നിന്നെത്തിയ മങ്ങാട് മാനവ നഗർ സ്വദേശി(40)

സമ്പർക്കം

10. മൈലോട് പുയപ്പള്ളി സ്വദേശി(25)

11. ആലപ്പുഴ സ്വദേശി(23)

12. കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശിനി(9)

13. പൂജപ്പുര സെൻട്രൽ ജയിൽ അന്തേവാസി(29)

14. വിളക്കുപാറ ഏരൂർ സ്വദേശിനി(18)

15. കൊല്ലം കോളേജ് ജംഗ്ഷൻ സ്വദേശിനി(16)

16. ചടയമംഗലം കുഴിയോട് സ്വദേശി(2)

17. വെസ്റ്റ് കല്ലട പെരുവേലിക്കര സ്വദേശി(25)

18 .ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിനി(45)

19. അഞ്ചൽ പനയംചേരി സ്വദേശിനി(37)

20. കൊല്ലം കോളേജ് ജംഗ്ഷൻ സ്വദേശിനി(41)

21 ഏരൂർ കാഞ്ഞിവയൽ സ്വദേശിനി(68)

22. പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ഷൻ സ്വദേശിനി

23. പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ഷൻ സ്വദേശി

24. ചടയമംഗലം കുരിയോട് സ്വദേശി(53)

25. കല്ലുവാതുക്കൽ പാരിപ്പള്ളി സ്വദേശി(78)

26. ചടയമംഗലം കുരിയോട് സ്വദേശി(38)

27. ഏരൂർ മണലിൽ സ്വദേശി(44)

28. ചടയമംഗലം വെള്ളുപാറ സ്വദേശിനി(73)

29. ചടയമംഗലം വെള്ളുപാറ സ്വദേശിനി(8)

30. മയ്യനാട് മൈലപ്പൂർ സ്വദേശിനി(68)

31. ഇളമാട് സ്വദേശിനി(10)

32. അഞ്ചൽ സ്വദേശി(49)

33. തൊടിയൂർ ഇടകുളങ്ങര സ്വദേശി 30 സമ്പർക്കം മൂലം

34. പരവൂർ തെക്കുംഭാഗം സ്വദേശി(58)

35. കൊല്ലം കോളേജ് ജംഗ്ക്ഷൻ സ്വദേശിനി(8)

36. ചടയമംഗലം കുഴിയോട് സ്വദേശിനി(50)

37. നിലമേൽ കൈതോട് സ്വദേശി(51)

38 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(46)

39. കരുനാഗപ്പള്ളി മരുതൂർകുളങ്ങര സൗത്ത് സ്വദേശി(46)

40. ഇടമുളയ്ക്കൽ ഇടയം സ്വദേശി(48)

41. ശാസ്താംകോട്ട രാജഗിരി സ്വദേശി(18)

42. പുനലൂർ വിളക്കുവട്ടം സ്വദേശി(35)

43. അലയമൺ പുല്ലഞ്ഞിയോട് സ്വദേശി(32)

44. അലയമൺ സ്വദേശിനി(44)

45. ഇളമാട് സ്വദേശിനി(38)

46. പന്മന ചോല സ്വദേശി(16)

47. ചടയമംഗലം കുഴിയോട് സ്വദേശിനി(26)

48. അലയമൺ കരുകോൺ സ്വദേശി(66)

49. പുനലൂർ ഭരണിക്കാവ് സ്വദേശിനി(19)

50. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശിനി(41)

51. പുനലൂർ ചെമ്മന്തൂർ സ്വദേശി(11)

52. ചടയമംഗലം കുരിയോട് സ്വദേശി(40)

53. കരവാളൂർ തിറക്കൽ സ്വദേശി(72)

54. ചയടമംഗലം കുഴിയോട് സ്വദേശിനി(50)

55. ചവറ മുകുന്ദപുരം സ്വദേശിനി(28)

56. ചടയമംഗലം കുരിയോട് സ്വദേശിനി(65)

57. ഇളമാട് സ്വദേശിനി(63)

58. ക്ലാപ്പന വരവിള സ്വദേശി(45)

59. ആദിച്ചനല്ലൂർ മൈലക്കാട് നോർത്ത് സ്വദേശി(39)

60. ചവറ പട്ടത്താനം സ്വദേശിനി(34)

61. തിരുവനന്തപുരം തിരുവല്ലം സ്വദേശി(31)

6.2 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി(42)

63. പരവൂർ കോങ്ങൽ സ്വദേശി(51)

64. കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി(35)

65. കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശിനി(35)

66. കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി(49)

67. ചവറ പട്ടത്താനം സ്വദേശിനി (52)

68. കരവാളൂർ തിറയ്ക്കൽ സ്വദേശിനി(42)

69. ചടയമംഗലം വെള്ളുപാറ സ്വദേശിനി(37)

70. പാരിപ്പള്ളി ഇ.എസ്.ഐ. ജംഗ്ക്ഷൻ സ്വദേശിനി (27)

71. ശാസ്താകോട്ട രാജഗിരി സ്വദേശിനി 39 സമ്പർക്കം മൂലം

72. തൊടിയൂർ ഇടകുളങ്ങര സ്വദേശിനി(22)

73. പാരിപ്പള്ളി ഇ.എസ്.ഐ. ജംഗ്ഷൻ സ്വദേശിനി(49)

74. പരവൂർ കൂനയിൽ സ്വദേശിനി(41)

75. അഞ്ചൽ നെടിയറ സ്വദേശി(56)

76. അഞ്ചൽ സ്വദേശി(62)

77. ചവറ മുകുന്ദപുരം സ്വദേശി(34)

78. മൈലോട് പുയപ്പള്ളി സ്വദേശി(32)

79. ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി(27)

ആരോഗ്യപ്രവർത്തകർ

80. അലയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ ഇടമുളക്കൽ തടിക്കാട് സ്വദേശിനി(24)

81. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കൊല്ലംപള്ളിമുക്ക് സ്വദേശിനി(24)