സദാനന്ദപുരം: തെറ്റിയോട് തെങ്ങുവിള മേലേതിൽ വീട്ടിൽ എൻ. തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ബിന്ദു, സിന്ധു, ബിജു. മരുമക്കൾ: സതീശൻ, രാജേന്ദ്രൻ, പ്രതിഭ.