വെള്ളിമൺ: ഇടവട്ടം വെള്ളിമൺ തടത്തുവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (91) നിര്യാതയായി. മക്കൾ: ലളിതാഭായിഅമ്മ, ലീലാഭായിഅമ്മ, ലതികാഭായിഅമ്മ, സുകുമാരി. മരുമക്കൾ: പരേതനായ സദാശിവൻപിള്ള, പരേതനായ ശിവശങ്കരപ്പിള്ള, സദാനന്ദൻപിള്ള, മണികണ്ഠൻപിള്ള. സഞ്ചയനം 20ന് രാവിലെ 7.30ന്.