ആശ്രാമം: വൈദ്യശാല നഗർ 89 കേളേത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (കാവിലമ്മ- 94) നിര്യതയായി. മക്കൾ: ശ്രീമുരുകൻ, ശെൽവകുമാരി, ശെൽവകുമാർ. മരുമക്കൾ: രേണുക, ബാബു, റാണി.