കുണ്ടറ: മുളവന ചമ്പൻകോട്ട് ദീപ്തി ഭവനിൽ സി.കെ. സോമസുന്ദരം (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദിപ്തി, ദീപ. മരുമകൻ: ഉല്ലാസ്.