പട്ടാഴി: തെക്കേത്തേരി ഗണേഷ് ഭവനത്തിൽ രാഘവൻ ആചാരി (86) നിര്യാതനായി. ഭാര്യ: ജി. തങ്കമണി. മക്കൾ: ആർ. ഗണേശൻ, ആർ. ദിനേശൻ, ആർ. രമ, ആർ. അനിത, ആർ. ലേഖ, ആർ. ബിന്ദു. മരുമക്കൾ: എസ്. ശ്രീജ, ഒ. മഞ്ജു, ഡി. അനിൽകുമാർ, എസ്. ഹരികുമാർ, കെ. വേണുഗോപാൽ, വി.എൽ. രംഗൻ. സഞ്ചയനം ഇന്ന് രാവിലെ 7ന്.