കൊല്ലം: കൊട്ടാരക്കര സബ് ജയിലിലെ 153 തടവുകാരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ ഒരാൾക്ക് പോസിറ്റീവ്. ഇതേ തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥരുൾപ്പടെ നിരീക്ഷണത്തിൽ പോയി. ജില്ലാ ജയിലിൽ നിന്നും കൊട്ടാരക്കരയിലേക്ക് മാറ്റിയ ആൾക്കാണ് പോസിറ്റീവ്. ആശങ്കയ്ക്ക് ഇടയില്ലെന്ന് അധികൃതർ അറിയിച്ചു..