ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് അമ്പലംവിള പടിഞ്ഞാറ്റതിൽ ലക്ഷ്മണന്റെ ഭാര്യ ജാനമ്മ (73) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, ശിവദാസൻ. മരുമക്കൾ: ഭാരതി, രജനി.