കൊല്ലം: തൃക്കടവൂർ കുരീപ്പുഴ പറമ്പിനഴികത്ത് വീട്ടിൽ (മാതൃനഗർ-13) പരേതനായ ഗോപിനാഥന്റെ ഭാര്യ സരസ്വതി അമ്മ (68) നിര്യാതയായി. മക്കൾ: ലത (ആക്സിസ് ബാങ്ക്, കൊല്ലം), ഗീത, മനോജ്. മരുമക്കൾ: ഗോപാലകൃഷ്ണൻ (കൊച്ചുപൊടിയൻ), ഉണ്ണിക്കൃഷ്ണൻ, രഞ്ജിനി.