കൊല്ലം: തൃക്കടവൂർ കുരീപ്പുഴ പത്മവിലാസത്തിൽ (വിവേകാനന്ദ നഗർ - 21, കാട്ടിൽ വീട്) കൃഷ്ണൻകുട്ടിപിള്ള (83) നിര്യാതനായി. ഭാര്യ: പത്മാക്ഷി അമ്മ. മക്കൾ: പരേതയായ വിജയകുമാരി അമ്മ, രാജലക്ഷ്മി അമ്മ, അനിൽ കുമാർ, ഗിരിജകുമാരി, സുനിൽ കുമാർ, സനൽ കുമാർ, അനിലകുമാരി. മരുമക്കൾ: വിശ്വനാഥൻ പിള്ള, പരേതനായ തുളസീധരൻ പിള്ള, വിജയകുമാരി, വിജയകുമാർ, സീന(ആർ.എം.എസ്, തിരുവല്ല), രേവതി, സുരേഷ് കുമാർ.