gomathi-93

അ​യ​ത്തിൽ: ന​ള​ന്ദാ​ന​ഗർ 157 ഗ്രീൻ പാ​ല​സിൽ പ​രേ​ത​നാ​യ പ​ത്മ​നാ​ഭപ​ണി​ക്ക​രു​ടെ ഭാ​ര്യ ഗോ​മ​തി (93) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഹ​രി​ദാ​സ്, അ​നിൽ​കു​മാർ (സി.പി.എം ക​ട​പ്പാ​ക്ക​ട ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ഗം​ഗാ​ദേ​വി, റെ​ജു. മ​രു​മ​ക്കൾ: രാ​ധാ​കു​മാ​രി (റി​ട്ട. ഇൻ​കം ടാ​ക്‌​സ് ഡി​പ്പാർ​ട്ട്‌​മെ​മെന്റ്), സി​നി, സു​രേ​ന്ദ്രൻ (മുൻ സെ​ക്ര​ട്ട​റി വ​ട​ക്കേ​വി​ള ഫൈൻ ആർ​ട്‌​സ് സൊ​സൈ​റ്റി), വി​നി​ത.