ചാത്തന്നൂർ: കുമ്മല്ലൂർ മൂലതെങ്ങിൽ ഹൗസിൽ ഭാസ്കരൻ (76, മാറാംകുഴി ശ്രീഭദ്രാഭഗവതി ക്ഷേത്രം മുൻ ശാന്തി) നിര്യാതനായി. ഭാര്യ: ഭാസുരാംഗി. മക്കൾ: ബൈജു, ബിജു, ബിനു, വിനോദ്. മരുമക്കൾ: സിന്ധു, ബിന്ദു, വിജിത, സൂര്യ.