കൊല്ലം: കുരീപ്പുഴ പനമൂട്ടിൽ തെക്കതിൽ (വെട്ടയിൽ) പരേതനായ ഹംസാകോയയുടെ ഭാര്യ ജമീലബീവി (79) നിര്യാതയായി. മക്കൾ: അനീസ, നഹാസ്, റഹുമത്ത്, മാഹീൻ. മരുമക്കൾ: പരേതനായ താഹ, സിമി, അബ്ദുൽ റഹിം, സീനത്ത്.