പരവൂർ: പുത്തൻകുളം ബംഗ്ലാവിൽ വീട്ടിൽ (മരുത്തടിവിള) ജി. രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ഡോ. ആർ. സതീഷ്കുമാർ (ബി.ആർ ഹോസ്പിറ്റൽ, നെടുങ്ങോലം), ആർ. സിനു (ഷാർജ). മരുമക്കൾ: ബിന്ദു സതീഷ്, ദിവ്യ സിനു. സഞ്ചയനം 20ന് രാവിലെ 7ന്.