പരവൂർ: ഒഴുകുപാറ കരടിമുക്ക് നെടിയവിള വീട്ടിൽ കെ. സുരേന്ദ്രന്റെ ഭാര്യ കെ. സൗദാമിനി (75) നിര്യാതയായി. മക്കൾ: സുനിത, സുചിത്ര. മരുമക്കൾ: ശശിധരൻ, അശോകൻ. സഞ്ചയനം 20ന് രാവിലെ 7ന്.