naliniamma-95

പത്തനാപുരം: അലിമുക്ക് ആയിരവല്ലിക്കര ശ്രീശൈലത്തിൽ പരേതനായ ഭാസ്കരന്റെ സഹോദരി നളിനിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.