വേളമാനൂർ: തെക്കുംകര ചരുവിള വീട്ടിൽ പരേതനായ ആനന്ദൻ ആചാരിയുടെയും സ്വർണമ്മയുടെയും മകൻ ചന്ദ്രബാബു നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 10ന്. സഹോദരങ്ങൾ: വിമല, ശിവകുമാരി, ജഗതാംബിക, ലാലു.