പുനലൂർ: പേപ്പർമിൽ അരേക്കറിൽ കരിക്കത്തിൽ പുത്തൻവീട്ടിൽ അലക്സാണ്ടർ (റെജി-54) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റാണി അലക്സാണ്ടർ. മക്കൾ: സ്നേഹ അലക്സാണ്ടർ, ഷാരോൺ അലക്സാണ്ടർ. മരുമകൻ: ഉജ്വൽസാംമാത്യു.