rahaelamma-kunjukunju-

ഐ​വർ​കാ​ല: പടി. വട​ക്ക് മു​ക​ളി​ല​ഴിക​ത്ത് വലി​യ വീട്ടിൽ കെ. കു​ഞ്ഞ്​കു​ഞ്ഞിന്റെ (മുൻ കു​ന്നത്തൂർ വാർ​ഡ് അംഗം, മുൻ ഭ​ര​ണി​ക്കാ​വ് ജെ.എം.എ​ച്ച്.എ​സ് ടി.ടി.ഐ പ്രിൻ​സി​പ്പൽ) ഭാ​ര്യ റാ​ഹേ​ല​മ്മ കു​ഞ്ഞ്​കുഞ്ഞ് (പൊ​ടി​അ​മ്മ-78) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1ന് ഐ​വർകാ​ല ശാ​രോൻ ഫെ​ലോ​ഷി​പ്പ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: പാ​സ്റ്റർ എം.കെ. ജോൺസൺ, എം.കെ. ജോസ്, എം.കെ. ജെസി. മ​രു​മക്കൾ: മി​നി ജോൺ​സൺ (അ​ബു​ദാ​ബി), രാ​ജി ജോസ്, ജോർജ്.പി. മാ​ത്യൂസ് (ഒമാൻ).