കരുനാഗപ്പള്ളി: ആലുംകടവ് പുത്തൻവീട്ടിൽ ചന്ദ്രബാലൻ (73) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: ലാലു, മനു, ബിനു. മരുമക്കൾ: അംജിലാഗാന്ധി, ഷാനിദാസ്, നിലീന.