ക്ലാപ്പന: കളയ്ക്കാട്ട് പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി. മക്കൾ: എൽ. ഇന്ദിര, എൽ. ബേബി, കെ. തങ്കച്ചൻ, കെ. മോഹനൻ, കെ. ശിവപ്രസാദ്. മരുമക്കൾ: പരേതനായ രവിരാജൻ, പരേതനായ രഘുനാഥൻ, സുന്ദരമണി, കെ. ഗീത. സഞ്ചയനം 17ന് രാവിലെ 7ന്.