പുത്തൂർ: കാരിക്കൽ കോട്ടൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ പി. ഗോപാലൻ നായരുടെ ഭാര്യ സരോജിനിഅമ്മ (81) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, പരേതനായ മനോഹരൻ, രമണി, മദനൻ (റിട്ട. എസ്.ഐ), ലതിക, സരള. മരുമക്കൾ: രമ, വസന്ത, വിജയൻ, ഉഷാകുമാരി ( പ്രിൻസിപ്പൽ, ഗവ. മൂക ബധിര വിദ്യാലായം, കുന്നംകുളം), മോഹനൻ, സജി. സഞ്ചായനം 23ന് രാവിലെ 8ന്.