ob-thomas

പുത്തൂർ: പവിത്രേശ്വരം നടുവിലാഴികത്ത് സോണി സദനത്തിൽ തോമസ് ഇടിക്കുള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മാധവശേരി സെന്റ് തേവാദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി തോമസ്. മക്കൾ: ടോണി തോമസ് (സൗദി ആറേബ്യ), സോണി തോമസ്. മരുമക്കൾ: റാണി, ബെൻസാ.