ചവറ: ചവറ ബ്രിഡ്ജ് ഐക്കര വീട്ടിൽ അമരസിംഹന്റെ ഭാര്യ വത്സല (75) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീകുമാർ. മരുമക്കൾ: ബിജു, കാർത്തിക.