ob-vinayakan

കരുനാഗപ്പള്ളി: ചെറിയഴീക്കൽ കൊച്ചു വീട്ടിൽ വിനായകൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൻ: വിനോദ്. മരുമകൾ: അമ്പിളി. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.