ob-rajamma-amma

കോയിവിള: പുത്തൻ സങ്കേതം പരമേശ്വര വിലാസത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജമ്മ അമ്മ (86) നിര്യാതയായി. മകൾ: ജലജകുമാരി അമ്മ. മരുമകൻ: രഘുനാഥപിള്ള. സഞ്ചയനം 20ന് രാവിലെ 7 ന്.