പ്ലാത്ര: പ്ലാവില പുത്തൻ വീട്ടിൽ വൈ. ജോൺ (80, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചെമ്മന്തൂർ സെന്റ് ജോൺ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ബിജി, സിജി, റെജി. മരുമക്കൾ: സാംകുട്ടി, ജോൺസൺ, രാജാജി.