ob-meenakshi-amma

കൊട്ടറ: അഞ്ചൽ കരുകോൺ കാളീലിൽ പുത്തൻ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കെ. മീനാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: ഓമനഅമ്മ, ശ്യാമളഅമ്മ, ചന്ദ്രശേഖരൻ പിള്ള, രാജൻ പിള്ള, അജിത്ത് കുമാർ. മരുമക്കൾ: പരേതനായ കെ.വി. രാമചന്ദ്രൻ നായർ, പരേതനായ ശിവരാമപിള്ള, സിന്ധുദേവി, ഗീതാകുമാരി, ദീപ.