മൺറോത്തുരുത്ത്: കൺട്രാംകാണി വാർഡിൽ കൊച്ചുമാട്ടയിൽ പരേതനായ ഗോപാലൻ മുതലാളിയുടെ മകൻ ഡോ. ഗോപി (90) നിര്യാതനായി. ഭാര്യ. ഡോ. ഓബി (വിജയ ഹോസ്പിറ്റൽ, കൊട്ടാരക്കര ). മക്കൾ: പാർവതി (യു.കെ), ഡോ. നീലിമ. മരുമക്കൾ: വി.എം.മിഥുൻ (യു.കെ). സഞ്ചയനം 21ന് രാവിലെ 7ന് .