ശൂരനാട് വടക്ക്: കുരുമ്പോലിൽ പടീറ്റതിൽ പരേതനായ കെ.പി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശൂരനാട് വടക്ക് സെന്റ് മേരീസ് ശാലോം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.സി. രാജു (റിട്ട. ഡെപ്യൂട്ടി കളക്ടർ), കെ.സി. മേരിക്കുട്ടി (റിട്ട. എച്ച്.എം), കെ.സി. ഏലിയാമ്മ (റിട്ട. ടീച്ചർ), കെ.സി. ജോൺ (റിട്ട. ആം.എം, കെ.ഡി.സി.ബി), കെ.സി. ജോർജ് (ജെ.ജെ. വീൽ കെയർ ഭരണിക്കാവ്), റോസമ്മ ചെറിയാൻ (ടീച്ചർ). മരുമക്കൾ: മേഴ്‌സി രാജു (റിട്ട.എച്ച്.എം), കുരികേശ് (റിട്ട.ടീച്ചർ), പരേതനായ സാജു (എക്സ് മിലിട്ടറി), പൊന്നമ്മ ജോൺ, ബിജി ജോർജ്, ടി.എസ്.ജോർജ് (റിട്ട.ടീച്ചർ).