ob-anandapaniker

പുനലൂർ: ഉറുകുന്ന് ആനന്ദ ഭവനിൽ റിട്ട. കെ.ഐ.പി ഉദ്യോഗസ്ഥനായ ആർ. ആനന്ദപണിക്കർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: പരേതയായ പത്മിനി. മക്കൾ: എ.പി. സിന്ധു, എ.പി.രേഖ. മരുമക്കൾ: ഗണപതി, സുരേഷ് കുമാർ.