മൺറോത്തുരുത്ത്: നെന്മേനി തെക്ക് ശങ്കരം പള്ളി തോപ്പിൽ പങ്കജാക്ഷൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ചന്ദ്രലത, ശ്രീലത. മരുമക്കൾ: മംഗലൻ (ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം), വിജയകുമാർ (ഗൾഫ്). സഞ്ചയനം 23ന് രാവിലെ 7ന്.