കൊല്ലം: ചന്ദനത്തോപ്പ് കരിക്കോട് പാലവിള വീട്ടിൽ ഭവാനിഅമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: ബിന്ദു. മരുമകൻ: ബാലചന്ദ്രൻ.