കൊല്ലം: ശങ്കേഴ്സ് ഹോസ്പിറ്റലിലെ എക്സ് റേ ടെക്നീഷ്യനായിരുന്ന ഇരവിപുരം വഞ്ചിയിൽ പുത്തൻപുരയിൽ എൻ. സുഗതൻ (75) നിര്യാതനായി. ഭാര്യ: കെ. പ്രസന്നകുമാരി. മക്കൾ: രശ്മി, രോഷ്നി. മരുമക്കൾ: ശ്രീകൃഷ്ണൻ, ഹരികുമാർ. സഞ്ചയനം 23ന് രാവിലെ 8.30ന്.