കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് മംഗലത്ത് ശ്രീനിവാസന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. മക്കൾ: രാഗി, രാഗേഷ് (ഗൾഫ്), രാജിമോൾ. മരുമക്കൾ: ഷാജി, രജിത, അനിൽകുമാർ (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി).