കൊല്ലം: ജില്ലയിൽ ഇന്നലെ 88 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നുമെത്തിയ ഒരോ ആൾക്ക് വീതവും സമ്പർക്കം മൂലം 86 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 54 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 748 ആയി.
വിദേശം
1. ഒമാനിൽ നിന്നെത്തിയ കടയ്ക്കൽ കുറ്റിക്കാട് കൊടിഞ്ഞം സ്വദേശിനി(37)
അന്യസംസ്ഥാനം
2. പഞ്ചാബിൽ നിന്നെത്തിയ നീണ്ടകര പുത്തൻതുറ സ്വദേശി(45)
സമ്പർക്കം
3. അമ്പലംകുന്ന് ചേയ്യൂർ സ്വദേശി(34)
4. ഇട്ടിവ മണലുവട്ടം സ്വദേശിനി(27)
.5 ഇട്ടിവ വയല സ്വദേശിനി(32)
6. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി(52)
7. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി(20)
8. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി(65)
9. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി(37)
10. കരീപ്ര കുഴിമതിക്കാട് സ്വദേശി(45)
11. കുമ്മിൾ മങ്കാട് സ്വദേശി(60)
12. കുമ്മിൾ മങ്കാട് സ്വദേശിനി(19)
13. കുമ്മിൾ മങ്കാട് സ്വദേശിനി(25)
14. കുമ്മിൾ മങ്കാട് സ്വദേശിനി(44)
15. കുമ്മിൾ മങ്കാട് സ്വദേശിനി(52)
16. കുമ്മിൾ ഊന്നംകല്ല് സ്വദേശിനി(46)
17. കുമ്മിൾ ഊന്നാംകല്ല് സ്വദേശിനി(13)
18. കുളത്തൂപ്പുഴ വട്ടക്കരിക്കം സ്വദേശിനി(33)
19. കൊട്ടാരക്കര സബ് ജയിൽ അന്തേവാസി(49)
20. കൊറ്റങ്കര പേരൂർ സ്വദേശി(36)
21. കൊല്ലം തിരുമുല്ലവാരം കൈക്കുളങ്ങര സ്വദേശി(30)
22. കൊല്ലം തൃക്കടവൂർ നീരാവിൽ സ്വദേശി(1)
23. കൊല്ലം തൃക്കടവൂർ നീരാവിൽ സ്വദേശിനി(48)
24. കൊല്ലം തൃക്കടവൂർ നീരാവിൽ സ്വദേശിനി(50)
25. കൊല്ലം നീരാവിൽ സ്വദേശിനി(55)
26. നീരാവിൽ സ്വദേശിനി(49)
27. നീരാവിൽ സ്വദേശിനി(54)
28. നീരാവിൽ സ്വദേശിനി(47)
29. നീരാവിൽ സ്വദേശിനി(54)
30. കൊല്ലംപുന്തലത്താഴം സ്വദേശിനി(52)
31. കൊല്ലം മങ്ങാട് ഗ്രാലുവിള സ്വദേശിനി(63)
32. കൊല്ലം മതിലിൽ സ്വദേശി(36)
33. കൊല്ലം മതിലിൽ സ്വദേശി(16)
34. കൊല്ലം മതിലിൽ സ്വദേശിനി(18)
35. കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് എഫ്.എഫ്.ആർ.എ സ്വദേശി(35)
36. കൊല്ലം രാമൻകുളങ്ങര മതേതര നഗർ സ്വദേശി(15)
37. കൊല്ലം പള്ളിമുക്ക് സ്വദേശി(52)
38. കൊല്ലം ശക്തികുളങ്ങര തൃപ്തി നഗർ സ്വദേശിനി(5)
39. കൊല്ലം ശക്തികുളങ്ങര തൃപ്തി നഗർ സ്വദേശിനി(33)
40. കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ ആർ.വി.സി.എ.ആർ.എ സ്വദേശിനി(38)
41. ചടയമംഗലം പോരേടം കക്കോട് സ്വദേശി(29)
42. ചടലമംഗലം പോരേടം പൂവത്തൂർ സ്വദേശിനി(46)
43. തിരുവനന്തപുരം തട്ടത്തുമല സ്വദേശി(61)
44. നിലമേൽ കൈതോട് മുള്ളുമൂട് സ്വദേശി(49)
45. നിലമേൽ കൈതോട് മുള്ളുമൂട് സ്വദേശി (21)
46. നിലമേൽ കൈതോട് മുള്ളുമൂട് സ്വദേശിനി(8)
47. നിലമേൽ കൈതോട് സ്വദേശിനി(67)
48. നിലമേൽ കൈതോട് സ്വദേശിനി(65)
49. നിലമേൽ കൈതോട് സ്വദേശി (10)
50. നിലമേൽ കൈതോട് സ്വദേശി (21)
51. നിലമേൽ കൈതോട് സ്വദേശി (57)
52. നിലമേൽ കൈതോട് സ്വദേശി(56)
53. നിലമേൽ കൈതോട് സ്വദേശി (19)
54. നിലമേൽ കൈതോട് സ്വദേശിനി (10)
55. നിലമേൽ കൈതോട് സ്വദേശിനി(39)
56. നിലമേൽ പോരേടം പൂവത്തൂർ സ്വദേശി(26)
57. നിലമേൽ പോരേടം പൂവത്തൂർ സ്വദേശി(49)
58. നിലമേൽ പോരേടം പൂവത്തൂർ സ്വദേശിനി(19)
59. നിലമേൽ മുളയിക്കോണം സ്വദേശിനി (15)
60. നിലമേൽ മുളയിക്കോണം സ്വദേശിനി(25)
61. നീണ്ടകര പുത്തൻതുറ സ്വദേശി(39)
62. നീണ്ടകര പുത്തൻതുറ സ്വദേശിനി(61)
63. നീണ്ടകര പുത്തൻതുറ സ്വദേശിനി(5)
64. നീണ്ടകര പുത്തൻതുറ സ്വദേശിനി(12)
65. പടിഞ്ഞാറെ കല്ലട പെരുവേലിക്കര സ്വദേശി(8)
66. പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിനി(46)
67. പത്തനാപുരം ചാലേപുരം സ്വദേശിനി(79)
68. പരവൂർ തെക്കുംഭാഗം സ്വദേശി(58)
69. പരവൂർ തെക്കുംഭാഗം സ്വദേശിനി(53)
70. പൂയപ്പള്ളി മൈലോട് സ്വദേശി(31)
71. പൂയപ്പള്ളി മൈലോട് സ്വദേശിനി(5)
72. പോരുവഴി ഇടയ്ക്കാട് സ്വദേശി(44)
73. പോരുവഴി ഇടയ്ക്കാട് സ്വദേശി(15)
74. പോരുവഴി ഇടയ്ക്കാട് സ്വദേശിനി(36)
75. ശാസ്തംകോട്ട മനക്കര സ്വദേശി(8)
76. ശാസ്താംകോട്ട കോയിക്കൽ ഭാഗം സ്വദേശി(19)
77. ശാസ്താംകോട്ട കോയിക്കൽ ഭാഗം സ്വദേശി(22)
78. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(20)
79. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(20)
80. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(18)
81. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(20)
82. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(56)
83. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(32)
84. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(23)
85. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി(50)
86. ശൂരനാട് വടക്ക് തെക്കേമുറി സ്വദേശി(30)
87. ഇട്ടിവ വയല സ്വദേശിനി 54 - അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക
88. കരൾ സംബന്ധമായ അസുഖം മൂലം 8ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ചിതറ മാങ്കോട് പള്ളികുന്നിൻപുറം ചരുവിള പുത്തൻ വീട്ടിൽ താജുദ്ദീൻ(62)- മരണ കാരണം കൊവിഡല്ല.