കൊല്ലം: തെക്കേവിള ടി.ആർ.എ-സി-21 ശിവശൈലത്തിൽ കെ.എസ്. കിഷോർ (65) നിര്യാതനായി. ഭാര്യ: സിന്ധു കിഷോർ. മക്കൾ: രജത്ത് കിഷോർ, രച്ചന കിഷോർ. സഹോദരങ്ങൾ: പരേതനായ കെ.എസ്. രാധാകൃഷ്ണൻ, കെ.എസ്. റാം മോഹൻ, കെ.എസ്. ജയകുമാർ, മീനാകുമാരി ഗോപാലൻ. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 6ന്.