കരുനാഗപ്പള്ളി: കോഴിക്കോട് തേവറപീടികയിൽ ഷംസുദീൻകുഞ്ഞിന്റെ ഭാര്യ അദബിയകുഞ്ഞു (58) നിര്യാതയായി. മക്കൾ: ഹസീന, ജസീന, അഫ്സൽ (സൗദി). മരുമക്കൾ: നിസാം (ദുബായ്), നൗഷാദ് (പൊലീസ്), ഡോ. ബിൻസി അഫ്സൽ.