പുത്തൂർ: കൊവിഡ് ബാധിച്ച് കൈതക്കോട് എരുതനംകാട് ഇടയില വീട്ടിൽ മുരുകദാസ് (49) ഒമാനിൽ മരിച്ചു. രണ്ടര വർഷമായി ഒമാനിലാണ്. ഓണത്തിന് നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: പി. പ്രജ. മക്കൾ: ഗോകുൽദാസ്, ഗോവിന്ദ്, വൈഷ്ണവ്.