covid
covid

കുളത്തൂപ്പുഴ: സി .എച്ച്. സി .യിൽ പരിശോധനക്കെത്തിയ ആര്യങ്കാവ് സ്വദേശിയ്ക്കും കുളത്തൂപ്പുഴ സ്വദേശിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതോടെ അണുവിമുക്തമാക്കുന്നതിനായി സി. എച്ച്. സി ഉച്ചയോടു കൂടി അടച്ചു.
നാളെ രാവിലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.