ഉമ്മന്നൂർ: പാറങ്കോട് സരസ്വതീ വിലാസത്തിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സരസമ്മ (95) നിര്യാതയായി. മക്കൾ: ലീലാമ്മ, വിശ്വനാഥൻപിള്ള, രാധാമണിഅമ്മ, ഗോപാലകൃഷ്ണപിള്ള, ഗോപിനാഥപിള്ള, രാജശേഖരൻപിള്ള, ഗീതാകുമാരി, രാധാകൃഷ്ണപിള്ള, പരേതയായ ഗിരിജാകുമാരി, പരേതയായ മായാദേവി. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, സരസമ്മ, അപ്പുക്കുട്ടൻപിള്ള, സുമതിക്കുട്ടിഅമ്മ, ലീലാമണിഅമ്മ, ഗീത, ഗോപാലകൃഷ്ണപിള്ള, കുമാരി ശ്രീകല, ജനാർദ്ദനൻപിള്ള. സഞ്ചയനം 20ന് രാവിലെ 8ന്.