കരുനാഗപ്പള്ളി: പട. വടക്ക് വാലൻ കുന്നേൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ജഗദമ്മ (65) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (ദുബായ്), ജയപ്രകാശ് (പഞ്ചാബ് നാഷണൽ ബാങ്ക്, എറണാകുളം). മരുമക്കൾ: രമ്യ (കെ.എസ്.ആർ.ടി.സി കൊല്ലം), ഡോ. യമുന.