sukumaran-g-90

വാമനപുരം: കളമച്ചൽ നടുത്തട്ടുവിള വീട്ടിൽ ജി. സുകുമാരൻ (90) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കൾ: ബേബി, പരേതയായ ഗീത, ലീന, വിജയകുമാർ. മരുമക്കൾ: സാംബശിവൻ, മധു (കേരളകൗമുദി ഏജന്റ്, വയ്യാനം), രാജൻ, സിജ. സഞ്ചയനം 22ന് രാവിലെ 8ന്.