prabhakaran-g-85

കുണ്ടറ: പെരുമ്പുഴ ജയത്രീ വീട്ടിൽ ജയന്തി എൻജിനിയറിംഗ് വർക്ക്‌സ് ഉടമ ജി. പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മാൾ സെൽവി. മക്കൾ: ജയന്തി (അദ്ധ്യാപിക, സിറ്റി സെൻട്രൽ സ്‌കൂൾ, ഉളിയകോവിൽ), ജമുന, കല്‍പ്പന. മരുമക്കൾ: വിജയൻ (റിട്ട. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ), മല്ലികാർജ്ജുനറാവു (ബിസിനസ്, ഹൈദരാബാദ്), ബാബു (ബിസിനസ്, ബംഗളൂരു). സഞ്ചയനം 21ന് രാവിലെ 8ന്.