photo

കുണ്ടറ: മുക്കട വിപിൻ ഭവനിൽ യോഗിദാസൻ (53) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മകൻ: വിപിൻ ദാസ്. സഞ്ചയനം 24ന് രാവിലെ 7ന്.