മൈനാഗപ്പള്ളി: കോവൂർ കുമ്പഴവിള പുത്തൻവീട്ടിൽ പി. ഗോമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: കെ.ബി. രഘുകുമാർ, കെ.ബി. വേണുകുമാർ, കെ.ജി. ഗീത, കെ.ബി. ജയകുമാർ, കെ.ജി. മായ. മരുമക്കൾ: ശ്രീകല, ശാന്തകുമാരി, രവീന്ദ്രൻ, സ്വപ്ന, വിജയൻ.